കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു ✅വയറിളക്കം, ഛര്‍ദി, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം . ✅ശരീരത്തിലെ ആസിഡ്– ആൽക്കലി ബാലൻസ് നിലനിർത്താൻ സഹായകം. ✅ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പും ബലവും നൽകുന്നു. ✅ശരീരത്തിന് ഊർജ്ജം നല്‍കാന്‍ അത്യുത്തമം ✅ഗ്ലൂട്ടൻ, ചോളം മുതലായവയോട് അലർജി ഉള്ളവർക്ക് കൂവ പകരമായി ഉപയോഗിക്കാം. ✅ഹോർമോൺ സന്തുലനം നിലനിർത്താനും കൂവ സഹായിക്കും. ✅രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ✅മൂത്രത്തിൽ അണുബാധ ഉള്ളവർ കൂവ കഴിക്കുന്നത് ഗുണം ചെയ്യും. 1 kg 1000 കൂവപ്പൊടി( home made) ആവശ്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക: 9656454050 All india courier Avarabile